Thursday, 28 November 2013

ഞങ്ങളുടെ സ്കൂളിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്ലാസ് മുറി പ്രവര്‍ത്തങ്ങള്‍ രണ്ടാമത്തെ ഹാളിലേക്ക് മാറ്റി.  Photos Avialable in The Page Photos

Wednesday, 6 November 2013

അഭിനന്ദനങ്ങള്‍

കാഞ്ഞിരപ്പളളി ഉപജില്ല ശാസ്ത്രോല്‍വത്തില്‍ ഈ സ്കൂളില്‍ നിന്നും റവന്യൂജില്ല മത്സരത്തിന് അര്‍ഹത നേടിയ സുജിത്ത് C S ന് അഭിനന്ദനങ്ങള്‍

Monday, 3 June 2013

2013-14  അധ്യയന വര്‍ഷത്തെ പ്രവേശനോല്‍സവം ഇന്നു കൊണ്ടാടി. പി ടി. എ പ്രസി‍ഡണ്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പഞ്ചായത്ത് മെമ്പര്‍ ശ്രീമതി വിജയമ്മ വിജയലാല്‍ ഉല്‍ഘാടനം ചെയ്തു.

കൈപ്പുസ്തകം പഠനകിററ് ഇവയുടെ വിതരണോല്‍ഘാടനവും പഞ്ചായത്ത് മെമ്പര്‍ നിര്‍വ്വഹിച്ചു.പായസ വിതരണവും നടത്തി.