Monday, 3 June 2013

2013-14  അധ്യയന വര്‍ഷത്തെ പ്രവേശനോല്‍സവം ഇന്നു കൊണ്ടാടി. പി ടി. എ പ്രസി‍ഡണ്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പഞ്ചായത്ത് മെമ്പര്‍ ശ്രീമതി വിജയമ്മ വിജയലാല്‍ ഉല്‍ഘാടനം ചെയ്തു.

കൈപ്പുസ്തകം പഠനകിററ് ഇവയുടെ വിതരണോല്‍ഘാടനവും പഞ്ചായത്ത് മെമ്പര്‍ നിര്‍വ്വഹിച്ചു.പായസ വിതരണവും നടത്തി.