ഞങ്ങളുടെ സ്കൂളിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്ലാസ് മുറി പ്രവര്‍ത്തങ്ങള്‍ രണ്ടാമത്തെ ഹാളിലേക്ക് മാറ്റി. Photos Avialable in The Page Photos
Wednesday, 6 November 2013
അഭിനന്ദനങ്ങള്‍
കാഞ്ഞിരപ്പളളി ഉപജില്ല ശാസ്ത്രോല്‍വത്തില്‍ ഈ സ്കൂളില്‍ നിന്നും റവന്യൂജില്ല മത്സരത്തിന് അര്‍ഹത നേടിയ സുജിത്ത് C S ന് അഭിനന്ദനങ്ങള്‍