Saturday, 31 May 2014

PRAVESANOLSAVAM

2014-15 അധ്യന വര്‍ഷത്തെ പ്രവേശനോല്‍സവം 02/06/2014 തിങ്കളാഴ്ച പാറത്തോട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി വിജയമ്മ വിജയലാല്‍ ഉത്ഘാടനം ചെയ്യുന്നതാണ്. ഏവര്‍ക്കും സ്വാഗതം

ഹെഡ്മാസ്റ്റര്‍

No comments:

Post a Comment