ചോറ്റി പാലാമ്പടം എല്‍.പി. സ്കൂളില്‍ 2014-15 അധ്യയന വര്‍ഷത്തെ പ്രവേശനോല്‍സവവും ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെ ഉദ്ഘാടനവും ഇന്ന് പാറത്തോട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി വിജയമ്മ വിജയലാല്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ശ്രീ പി.എസ് രാജന്‍ അധ്യക്ഷനായിരുന്നു. വിളംബര റാലിയയോടെ ആയിരുന്നു ആഘോഷങ്ങളുടെ തുടക്കം.പായസ വിതരണത്തോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.
No comments:
Post a Comment